Tuesday, 22 April 2008

  • എന്തെങ്കിലും കിട്ടും എന്ന തോന്നലുണ്ടെങ്കിലല്ലേ ആശങ്കപ്പെടേണ്ടതുള്ളൂ?
  • പരീക്ഷയ്ക്കു ചോദ്യം ചോദിക്കുന്നതു ഉത്തരമില്ലാത്തതു കൊണ്ടാണോ?
  • കൂടുതല്‍ ജോലി ഉള്ളപ്പോഴല്ലേ മനുഷ്യന്‍ മടിയനാകുന്നത്‌?
  • മടുപ്പില്ലായ്മ മടുത്തു കഴിഞ്ഞാല്‍ പിന്നെന്ത്‌ ചെയ്യും?
  • സ്വയം ചെയ്യാനുള്ള കഴിവില്ലായ്മയാണ്‌ അസൂയ.

No comments: