- ചെയാതെ മാറ്റി വയ്ക്കുന്ന കാര്യങ്ങളെല്ലാം തുടക്കം കിട്ടാന്‍ ബുദ്ധിമുട്ടുള്ളവയായിരിക്കും.
- എന്റെ ഉത്തരത്തിന്റെ ആധികാരികത നിശ്ചയിക്കുന്നത് നിങ്ങളുടെ അറിവില്ലായ്മയാണ്.
- നമുക്കൊന്നും ചെയ്യാനില്ല എന്ന തിരിച്ചറിവാണ് മന:സ്സമാധാനതിന്റെ ആദ്യത്തെ ഘട്ടം.
- തര്‍ക്കിച്ചു തോല്ക്കുമെന്നു തോന്നുമ്പോള്‍ എതിരാളിയുടെ അഭിപ്രായത്തോട് തന്ത്രപരമായി യോജിക്കുക.
- പഴയ പ്രശ്നങ്ങളുടെ തീവ്രത കുറയുന്നത് പുതിയവ ഉണ്ടാകുമ്പോഴല്ലേ?
Monday, 5 May 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment