- ആശയക്കുഴപ്പമാണ് പഠനത്തിണ്റ്റെ ആദ്യപടി.
- എനിക്കു മടിയല്ല, കര്മോത്സുകതയില്ലാത്തതാണ്.
- നിഷേധിക്കപ്പെടുന്നതുവരെ ഒന്നും വിശ്വസിക്കരുത്.
- മണ്ടന്മാരോട് സംസാരിച്ചാല്‍ ആത്മവിശ്വാസം കൂടും.
- സ്വയം സൃഷ്ടിക്കുന്ന സാഹചര്യങ്ങളില്‍ പെട്ടു പോകുന്നതിനെയാണോ വിഡ്ഢിത്തം എന്നു പറയുന്നത്?
Monday, 29 September 2008
Subscribe to:
Posts (Atom)