Monday, 29 September 2008

  • ആശയക്കുഴപ്പമാണ്‌ പഠനത്തിണ്റ്റെ ആദ്യപടി.
  • എനിക്കു മടിയല്ല, കര്‍മോത്സുകതയില്ലാത്തതാണ്‌.
  • നിഷേധിക്കപ്പെടുന്നതുവരെ ഒന്നും വിശ്വസിക്കരുത്‌.
  • മണ്ടന്‍മാരോട്‌ സംസാരിച്ചാല്‍ ആത്മവിശ്വാസം കൂടും.
  • സ്വയം സൃഷ്ടിക്കുന്ന സാഹചര്യങ്ങളില്‍ പെട്ടു പോകുന്നതിനെയാണോ വിഡ്ഢിത്തം എന്നു പറയുന്നത്?

No comments: