- റിസ്ക് എടുക്കുമ്പോള്‍ പഴിചാരാന്‍ ഒരാളെ കണ്ടുവക്കുക.
 - ഞാനെന്തല്ലയോ അതായിക്കാണാനാണ് ലോകത്തിനാഗ്രഹം.
 - നിങ്ങളുടെ രഹസ്യം എന്നോട് പറയുന്നതുവരെ എപ്പോഴും രഹസ്യമായിരിക്കും.
 - ഏതു കാര്യവും ചെയ്യുതിനേക്കാള്‍ അതിനെക്കുറിച്ച് ചിന്തിച്ച് നിര്‍വൃതിയടയുന്നതാണ് ആനന്ദം.
 
Subscribe to:
Post Comments (Atom)
No comments:
Post a Comment