- ഉത്കര്‍ഷേച്ഛയുടെ ആദ്യലക്ഷണമാണ് അസൂയ.
- പഠിക്കാനാകുമെങ്കില്‍ പരാജയവും ഒരു വിജയമാണ്.
- ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ മറവി നല്ലതാണ്.
- വഞ്ചനയുടെ ആദ്യപടി വിശ്വാസം നേടുക എന്നതാണ്.
- വേറൊരാളോട് അഭിപ്രായം ചോദിക്കുന്നത് ശരിയാണോ?
Subscribe to:
Post Comments (Atom)
No comments:
Post a Comment