- അറിവ് കുറഞ്ഞാല്‍ വിശ്വാസം ഏറും.
- തെറ്റു പറ്റാതിരുന്നതല്ല, ആവര്‍ത്തനവിരസത ഒഴിവാക്കാന്‍ വേണ്ടി ചെയ്തതാ.
- എല്ലാ മോശം കാര്യങ്ങളേയും അനുഭവപാഠങ്ങളാക്കി മാറ്റുന്നതാണെന്റെ വിജയം.
- തെറ്റു തിരുത്തുന്നതിനു മുമ്പ് അനുഭവസമ്പത്ത് പരമാവധി കിട്ടി എന്നുറപ്പ് വരുത്തുക.
- ജ്യോത്സ്യന്റെ സമയദോഷം ആരെ ബാധിക്കും?
Friday, 24 October 2008
Friday, 10 October 2008
Monday, 29 September 2008
Friday, 16 May 2008
- ഒരു പുതുമൊഴി : പണ്ടാരാണ്ട് എന്തോ പറഞ്ഞ പോലെ . . .
- സ്വന്തം കാര്യം അല്ലാത്തതു കൊണ്ടാണല്ലോ ഉറപ്പിച്ചു പറയുന്നത്.
- വല്ലാത്ത പിരിമുറുക്കം കൊണ്ടാണ് ഞാനെല്ലാം ലളിതമായി പറയുന്നത്.
- അഹങ്കാരമുണ്ടെങ്കില്‍ മാത്രമേ ആധികാരികതയോടുകൂടി ഒരു കാര്യം ചെയ്യാന്‍ പറ്റൂ.
- സ്വന്തം തീരുമാനങ്ങളുമായി അടിച്ചു പിരിയുന്നതിനെയാണോ ആശയക്കുഴപ്പം എന്നു പറയുന്നത്?
Monday, 5 May 2008
- ചെയാതെ മാറ്റി വയ്ക്കുന്ന കാര്യങ്ങളെല്ലാം തുടക്കം കിട്ടാന്‍ ബുദ്ധിമുട്ടുള്ളവയായിരിക്കും.
- എന്റെ ഉത്തരത്തിന്റെ ആധികാരികത നിശ്ചയിക്കുന്നത് നിങ്ങളുടെ അറിവില്ലായ്മയാണ്.
- നമുക്കൊന്നും ചെയ്യാനില്ല എന്ന തിരിച്ചറിവാണ് മന:സ്സമാധാനതിന്റെ ആദ്യത്തെ ഘട്ടം.
- തര്‍ക്കിച്ചു തോല്ക്കുമെന്നു തോന്നുമ്പോള്‍ എതിരാളിയുടെ അഭിപ്രായത്തോട് തന്ത്രപരമായി യോജിക്കുക.
- പഴയ പ്രശ്നങ്ങളുടെ തീവ്രത കുറയുന്നത് പുതിയവ ഉണ്ടാകുമ്പോഴല്ലേ?
Tuesday, 22 April 2008
Subscribe to:
Posts (Atom)